വി ഡി സതീശന്റെ വാര്‍ഡില്‍ ബിജെപിക്ക് വിജയം

ആലപ്പുഴ നഗരസഭ കൈതവന വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സൗമ്യ രാജിന് വിജയം

 

കെ സി വേണുഗോപാലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിനാണ് വിജയം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാര്‍ഡില്‍ ബിജെപിയുടെ ആശാ മുരളിക്ക് വിജയം.

കെ സി വേണുഗോപാലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിനാണ് വിജയം
ആലപ്പുഴ നഗരസഭ കൈതവന വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സൗമ്യ രാജിന് വിജയം. എം പി കെ സി വേണുഗോപാലിന്റെ വാര്‍ഡാണ് കൈതവന