കേരളത്തിന് ഒന്നും നൽകാത്ത ബിജെപിക്ക് ഒപ്പമാണ് കേരളത്തിലെ പ്രതിപക്ഷം :മന്ത്രി എം ബി രാജേഷ് 

കേന്ദ്രത്തിനെതിരെയുള്ള പ്രമേയത്തിൽ പ്രതിപക്ഷം അനുകൂലിക്കാത്തത് വിചിത്രമായ സമീപനമാണെന്ന് മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം ജനങ്ങൾക്ക് എതിർപക്ഷമായി മാറി.

 


കേന്ദ്രത്തിനെതിരെയുള്ള പ്രമേയത്തിൽ പ്രതിപക്ഷം അനുകൂലിക്കാത്തത് വിചിത്രമായ സമീപനമാണെന്ന് മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം ജനങ്ങൾക്ക് എതിർപക്ഷമായി മാറി. കേരളത്തിന് ഒന്നും നൽകാത്ത ബിജെപിക്ക് ഒപ്പമാണ് കേരളത്തിലെ പ്രതിപക്ഷം നിൽക്കുന്നത് എന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം പ്രമേയം ബഹിഷ്കരിച്ചത് കേന്ദ്രത്തെ വിമർശിക്കാൻ മടിയുള്ളത് കൊണ്ടാണ് എന്നും മന്ത്രി പറഞ്ഞു.