കാസർകോട് നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു
എളേരിത്തട്ട് നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്.
Apr 27, 2026, 16:28 IST
കാസര്‍കോട്: എളേരിത്തട്ട് നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്.