ആലപ്പുഴയില്‍ സൈക്കിളില്‍ നിന്ന് വീണ് ബിഹാര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം
ആലപ്പുഴയില്‍ സൈക്കിളില്‍ നിന്ന് വീണ് ബിഹാർ സ്വദേശിനിക്ക് ദാരുണാന്ത്യം .ബിഹാര്‍ സ്വദേശി സൈറ ഹാത്തൂന്‍ (30) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
Updated: Apr 30, 2026, 13:11 IST
ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെണ്‍ കുഞ്ഞുങ്ങളും പിതാവുംആറു വര്‍ഷത്തോളമായി കുടുംബം കേരളത്തിലുണ്ട്
ആലപ്പുഴ : ആലപ്പുഴയില്‍ സൈക്കിളില്‍ നിന്ന് വീണ് ബിഹാർ സ്വദേശിനിക്ക് ദാരുണാന്ത്യം .ബിഹാര്‍ സ്വദേശി സൈറ ഹാത്തൂന്‍ (30) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെണ്‍ കുഞ്ഞുങ്ങളും പിതാവുംആറു വര്‍ഷത്തോളമായി കുടുംബം കേരളത്തിലുണ്ട്.ഇന്നലെ രാത്രിയാണ് മാന്നാറില്‍ വെച്ച് സൈറ അപകടത്തില്‍പെട്ടത്. ലഡുവും ഇളയകുഞ്ഞും സൈറയും സൈക്കിളില്‍ പച്ചക്കറി വാങ്ങാനായി പോകുമ്പോള്‍ ഇളയ കുഞ്ഞ് വീഴുകയും രക്ഷിക്കാനായി ശ്രമിക്കവെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു. തുടർന്നായിരുന്നു മരണം.