ബിഹാറിലെ ഭൂമി തട്ടിപ്പുകേസ്: കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
ബിഹാറിലെ ഭൂമി തട്ടിപ്പുകേസ്: കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാര്‍ സവിതയുടെ ഇടപാടില്‍ ആണ് പരിശോധന.
May 23, 2026, 06:53 IST
ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാര്‍ സവിതയുടെ ഇടപാടില്‍ ആണ് പരിശോധന. കൊച്ചിയിലും യുപിയിലും റെയ്ഡ് നടന്നു. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതിന് നടപടി നേരിട്ടയാളാണ് പ്രമോദ് കുമാര്‍ സവിത