വിമാനത്തില്‍ അയ്യപ്പഭക്തര്‍ക്ക് ഇരുമുടിക്കെട്ടിന് അനുമതി
വിമാനത്തില്‍ അയ്യപ്പഭക്തര്‍ക്ക് ഇരുമുടിക്കെട്ടിന് അനുമതി
തീര്‍ഥാടകര്‍ക്ക് യാത്രയില്‍ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Nov 22, 2026, 06:43 IST
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അനുമതി നീട്ടി നല്കി
വിമാനത്തില്‍ ഇരുമുടിക്കെട്ടിന് അനുമതി നല്കി വ്യോമയാന മന്ത്രാലയം. അയ്യപ്പഭക്തര്‍ക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനില്‍ കൊണ്ടുപോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അനുമതി നീട്ടി നല്കി. ബിസിഎഎസ് , സിഐഎസ്എഫ് , വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
തീര്‍ഥാടകര്‍ക്ക് യാത്രയില്‍ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.