ഔഷധി കേരളയില്‍ ജോലി നേടാം; 42,920 തുടക്ക ശമ്പളം
ഔഷധി കേരളയില്‍ ജോലി നേടാം; 42,920 തുടക്ക ശമ്പളം
Mar 13, 2026, 19:23 IST
തസ്തികയും ഒഴിവുകളും
ഔഷധി- ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ബോട്ടണി) 1 ഒഴിവ്
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ബയോകെമിസ്ട്രി) 1 ഒഴിവ്
ടെക്‌നിക്കല്‍ അസിസ്റ്റന്റ് 1 ഒഴിവ്
പ്രായപരിധി
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ബോട്ടണി) 40 വയസ് കവിയരുത്.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ബയോകെമിസ്ട്രി) 40 വയസ് കവിയരുത്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് 40 വയസ് കവിയരുത്.
എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും വയസിളവുണ്ട്.
ശാസ്ത്ര സാങ്കേതികവിദ്യ വാർത്തകൾ
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ബോട്ടണി) തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 42,920 രൂപ ശമ്പളമായി ലഭിക്കും.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ബയോകെമിസ്ട്രി) തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 42,920 രൂപ ശമ്പളമായി ലഭിക്കും.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ബോട്ടണി)
ബോട്ടണിയില്‍ പി.എച്ച്.ഡി അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.എസ്.സി ബോട്ടണിയും, യുജിസി-നെറ്റ്-ജെആര്‍എഫ്.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ബയോകെമിസ്ട്രി)
ബയോകെമിസ്ട്രിയില്‍ പി.എച്ച്.ഡി. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എം.എസ്.സി ബയോകെമിസ്ട്രിയും, യുജിസി-നെറ്റ്-ജെആര്‍എഫ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
ബി.എസ്.സി കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബോട്ടണി യോഗ്യത വേണം.
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 14ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം. അഭിമുഖ സമയത്ത് പ്രായം, ജനനതീയതി, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കണം.
ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ചുവടെ നല്‍കിയ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
Department : Administration
Contact No 0487 2459 860/ 825
Contact Email: administration@oushadhi.org