തൃത്താലയില്‍ ഡിവൈഎഫ്‌ഐ ജാഥയിലേക്ക് വാഹനമിടിച്ച് കയറ്റാന്‍ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് ആരോപണം
ആര്‍എസ്എസ് പ്രവര്‍ത്തകനാണ് വാഹനമിടിച്ച് കയറ്റാന്‍ ശ്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
Aug 11, 2025, 08:10 IST
ഓഗസറ്റ് 15-ന് ഡിവൈഎഫ്‌ഐ നടത്തുന്ന സമരസംഗമത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന പരിപാടിയിലേക്കാണ് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചത്.
തൃത്താല തിരുമിറ്റക്കോട് സംഘടിപ്പിച്ച ഡിവൈഎഫ്‌ഐ ജാഥയിലേക്ക് വാഹനമിടിച്ച് കയറ്റാന്‍ ശ്രമം. ആര്‍എസ്എസ് പ്രവര്‍ത്തകനാണ് വാഹനമിടിച്ച് കയറ്റാന്‍ ശ്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ഓഗസറ്റ് 15-ന് ഡിവൈഎഫ്‌ഐ നടത്തുന്ന സമരസംഗമത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന പരിപാടിയിലേക്കാണ് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബോധപൂര്‍വ്വം ഡിവൈഎഫ്‌ഐ പരിപാടിയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. ജാഥയ്ക്ക് സമീപത്തുവെച്ച് കാര്‍ ഓഫായതിനാല്‍ അപകടം ഒഴിവായി. കാര്‍ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.