മൂന്നാറിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണം ; വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായവും ഉറപ്പാക്കി മൂന്നാറില്‍ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കായി മൂന്നാറില്‍ നേരിട്ട് എത്തി യോഗം വിളിക്കും.

മൂന്നാര്‍ ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കായി മൂന്നാറില്‍ നേരിട്ട് എത്തി യോഗം വിളിക്കും.

തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായവും ഉറപ്പാക്കി മൂന്നാറില്‍ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.