അസാപ് കേരളയിൽ ജർമൻ എ ഐ കോഴ്‌സിന് അപേക്ഷിക്കാം
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ ജർമൻ എ. ഐ (ഓൺലൈൻ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 25 .
May 20, 2025, 19:31 IST
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ ജർമൻ എ. ഐ (ഓൺലൈൻ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 25 .
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുനതിനും https://asapkerala.gov.in/course/german-language/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999604