കേരളത്തില്‍ സമഗ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചവർക്ക് രേഖകൾ അപ് ലോഡ് ചെയ്യാൻ ഓൺലൈൻ സംവിധാനം
സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചവർക്ക് രേഖകൾ അപ് ലോഡ് ചെയ്യാൻ ഓൺലൈൻ സംവിധാനം ഒരുങ്ങി.
Updated: Jan 13, 2026, 13:07 IST
മൊബൈൽ നമ്പറോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറോ നൽകിയാൽ OTP ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചവർക്ക് രേഖകൾ അപ് ലോഡ് ചെയ്യാൻ ഓൺലൈൻ സംവിധാനം ഒരുങ്ങി. voters.eci.gov.in വെബ്സൈറ്റ് ലിങ്കിൽ പ്രവേശിക്കുമ്പോൾ SUBMIT DOCUMENT AGANIST NOTICE ISSUED എന്ന ബട്ടണിലാണ് ക്ലിക്ക് ചെയ്യേണ്ടത്.
മൊബൈൽ നമ്പറോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറോ നൽകിയാൽ OTP ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്ത് രേഖകൾ സമർപ്പിക്കാം