വാക്കുതര്‍ക്കം; കോ‍ഴിക്കോട് സഹോദരനെ ജേഷ്ഠൻ തലക്കടിച്ച്‌ കൊലപ്പെടുത്തി

ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ച്‌ കൊലപ്പെടുത്തി .ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ് സംഭവം.

 

ഇതര സംസ്ഥാനക്കാരായ സഹോദരങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഘർഷം

കോ‍ഴിക്കോട് : ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ സഹോദരനെ തലക്കടിച്ച്‌ കൊലപ്പെടുത്തി .ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണനാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിയായ എരഞ്ഞിമാവിലാണ് സംഭവം.

ഇതര സംസ്ഥാനക്കാരായ സഹോദരങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഘർഷം. സഹോദരനായ ലക്ഷ്‌മി കൈലാസിനെ മലപ്പുറം അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.