വയനാട്ടിലെ  ഉരുൾപൊട്ടല്‍; ദുഃഖം രേഖപ്പെടുത്തി അമിത് ഷാ

രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ രണ്ടാമത്തെ
 
രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ രണ്ടാമത്തെ

വയനാട്:   കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.എന്‍ഡിആര്‍എഫ് യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിവരികയാണ്.
രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ രണ്ടാമത്തെ സംഘം പുറപ്പെട്ടുകഴിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക്  അനുശോചനം അറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു