ആലപ്പുഴ; എംഎല്‍എയുടെ ഭാര്യക്ക് തെരുവുനായയുടെ കടിയേറ്റു, നാല് വയസുകാരനും പരിക്ക്
വീടിന് മുന്‍പില്‍ കുളിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.
Jan 7, 2026, 08:54 IST
കനാല്‍ വാര്‍ഡ് മേഖലയില്‍ നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു.
തെരുവുനായയുടെ കടിയേറ്റ് എംഎല്‍എയുടെ ഭാര്യക്ക് പരിക്ക്. എംഎല്‍എ പി പി ചിത്തരഞ്ജന്റെ ഭാര്യക്കാണ് തെരുവുനായയുടെ കടിയേറ്റത്. കനാല്‍ വാര്‍ഡ് മേഖലയില്‍ നാല് വയസുകാരനും തെരുവുനായയുടെ കടിയേറ്റു.
വീടിന് മുന്‍പില്‍ കുളിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.