മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും നാളെ കേരളത്തിലെത്തും

 

മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചിരുന്നു.

 

എംഎല്‍എമാരുടെ മനസറിയാന്‍ ആണ് ഇവരെ ഹൈക്കമാന്‍ഡ് കേരളത്തിലേക്ക് അയക്കുന്നത്.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും നാളെ കേരളത്തിലെത്തും. നിയമസഭ കക്ഷിയോഗവും നാളെ നടക്കും. അതേദിവസം തന്നെയാണ് നിരീക്ഷകരും കേരളത്തിലെത്തുന്നത്. 

എംഎല്‍എമാരുടെ മനസറിയാന്‍ ആണ് ഇവരെ ഹൈക്കമാന്‍ഡ് കേരളത്തിലേക്ക് അയക്കുന്നത്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചിരുന്നു.