വിജയത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ ചൊല്ലി പാലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി
എന്നാല്‍ എംഎല്‍എയെന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാര്‍ട്ടി നടപടിയെടുത്തയാളെ കണ്ടതില്‍ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗണ്‍സിലര്‍മാരുടെ പ്രതികരണം.
Dec 14, 2025, 12:53 IST
പാര്‍ട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട നിയുക്ത കൗണ്‍സിലര്‍മാരെ ചൊല്ലി പാലക്കാട് കോണ്‍ഗ്രസില്‍ അതൃപ്തി. നഗരസഭയിലെ മൂന്നു നിയുക്ത കൗണ്‍സിലര്‍മാരാണ് എംഎല്‍എ ഓഫീസില്‍ എത്തി രാഹുലിനെ കണ്ടത്. പാര്‍ട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാല്‍ എംഎല്‍എയെന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാര്‍ട്ടി നടപടിയെടുത്തയാളെ കണ്ടതില്‍ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗണ്‍സിലര്‍മാരുടെ പ്രതികരണം.