മുസ്ലിം ലീഗില്‍ ചേര്‍ന്ന ശേഷം ക്ഷേത്ര പരിപാടികളില്‍ ചിലര്‍ വിലക്ക് ഏര്‍പ്പെടുത്തി ; ഞെരളത്ത് ഹരിഗോവിന്ദന്‍
മുസ്ലിം ലീഗില്‍ ചേര്‍ന്ന ശേഷം ക്ഷേത്ര പരിപാടികളില്‍ ചിലര്‍ വിലക്ക് ഏര്‍പ്പെടുത്തി ; ഞെരളത്ത് ഹരിഗോവിന്ദന്‍
നിശ്ചയിച്ച പരിപാടികള്‍ പലതും റദ് ചെയ്യുകയാണ്. സംഘപരിവാര്‍ അനുകൂലികളാണ് ഇതിനു പിന്നില്‍.
May 1, 2026, 08:21 IST
സീറ്റ് മോഹിച്ചാണ് ലീഗില്‍ പോയതെന്ന വിമര്‍ശനത്തില്‍ വസ്തുതയില്ല.
മുസ്ലിം ലീഗില്‍ ചേര്‍ന്ന ശേഷം ക്ഷേത്ര പരിപാടികളില്‍ ചിലര്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപിച്ച് സോപാന സംഗീതജ്ഞന്‍ ഞെരളത്തു ഹരിഗോവിന്ദന്‍. നിശ്ചയിച്ച പരിപാടികള്‍ പലതും റദ് ചെയ്യുകയാണ്. സംഘപരിവാര്‍ അനുകൂലികളാണ് ഇതിനു പിന്നില്‍.
സീറ്റ് മോഹിച്ചാണ് ലീഗില്‍ പോയതെന്ന വിമര്‍ശനത്തില്‍ വസ്തുതയില്ല. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നിയമ സഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അത് തള്ളിക്കളഞ്ഞ ആളാണ് താനെന്നും ഹരി ഗോവിന്ദന്‍ പറഞ്ഞു