'പരസ്യവരുമാനത്തില്‍ നിന്ന് എസി ഷോപ്പുകൾ'; പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ബെവ്കോ
മദ്യ കമ്പനികൾക്ക് പരസ്യം നൽകാൻ അവസരം നൽകി പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ.. മദ്യം വയ്ക്കുന്ന റാക്കുകൾ കമ്പനികൾക്ക് സ്പോൺസർ ചെയ്യാം.
Updated: Feb 27, 2026, 12:14 IST
മദ്യം വയ്ക്കുന്ന റാക്കുകൾ കമ്പനികൾക്ക് സ്പോൺസർ ചെയ്യാം.
തിരുവനന്തപുരം: മദ്യ കമ്പനികൾക്ക് പരസ്യം നൽകാൻ അവസരം നൽകി പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ.മദ്യം വയ്ക്കുന്ന റാക്കുകൾ കമ്പനികൾക്ക് സ്പോൺസർ ചെയ്യാം.
അതിൽ കമ്പനിയുടെ ഉൽപന്നങ്ങൾ വയ്ക്കാം പേരും പ്രദർശിപ്പിക്കാം. ഈ പരസ്യ വരുമാനത്തിൽ നിന്നും ഷോപ്പുകൾ എസിയാക്കാനാണ് ബെവ്കോയുടെ പദ്ധതി.