അബ്ദുറഹ്‌മാന്‍ രണ്ടത്താണി മുസ്ലിം ലീഗില്‍ തുടരും

താന്‍ മുസ്ലിം ലീഗില്‍ തുടരുമെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി അറിയിച്ചു

 

പണക്കാടെത്തിയ രണ്ടത്താണി സാദിഖലി തങ്ങളുമായും, അബ്ബാസലി ശിഹാബ് തങ്ങളുമായും മുനവ്വര്‍ അലി തങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി

മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുറഹ്‌മാന്‍ രണ്ടത്താണി ഉയര്‍ത്തിയ അനിശ്ചിതത്വത്തിന് അവസാനം. അബ്ദുറഹ്‌മാന്‍ രണ്ടത്താണി മുസ്ലിം ലീഗില്‍ തുടരും.

പണക്കാടെത്തിയ രണ്ടത്താണി സാദിഖലി തങ്ങളുമായും, അബ്ബാസലി ശിഹാബ് തങ്ങളുമായും മുനവ്വര്‍ അലി തങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. താന്‍ മുസ്ലിം ലീഗില്‍ തുടരുമെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി അറിയിച്ചു. ഉടക്കി നിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിച്ച് സാദിഖലി തങ്ങള്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടര്‍ന്നാണ് ലീഗില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്.