മലപ്പുറത്ത്‌ വിവാഹ സത്കാരത്തിനിടെ വധുവിന്റെ കൈ വിരലില്‍ മോതിരം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

വിവാഹദിവസം വധുവിന്റെ കൈ വിരലില്‍ മോതിരം കുടുങ്ങി. വിവാഹ സത്ക്കാരത്തിനിടെ കൈവിരലില്‍ അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നവവരനൊപ്പം യുവതി മഞ്ചേരി അഗ്നിരക്ഷാ നിലയത്തില്‍ എത്തി.

 

വിവാഹ സത്ക്കാരത്തിനിടെ കൈവിരലില്‍ അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നവവരനൊപ്പം യുവതി മഞ്ചേരി അഗ്നിരക്ഷാ നിലയത്തില്‍ എത്തി.

മലപ്പുറം: വിവാഹദിവസം വധുവിന്റെ കൈ വിരലില്‍ മോതിരം കുടുങ്ങി. വിവാഹ സത്ക്കാരത്തിനിടെ കൈവിരലില്‍ അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നവവരനൊപ്പം യുവതി മഞ്ചേരി അഗ്നിരക്ഷാ നിലയത്തില്‍ എത്തി.

ജീവനക്കാർ കയ്യിലെ മോതിരം കട്ടർ ഉപയോഗിച്ച്‌ മുറിച്ചുമാറ്റി. ആശംസകള്‍ നേർന്നാണ് അഗ്നിരക്ഷാ ജീവനക്കാർ ഇരുവരെയും യാത്രയാക്കിയത്. ഉബൈദുള്ള എംഎല്‍എയുടെ സഹോദര പുത്രിയാണ് വധു