ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കുടുംബം

ആലുവയില്‍ 12 വയസുകാരിയെ കാണാതായി നാല് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചില്ല.കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. കാണാതാകുമ്പോള്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന അമ്മയുടെ ഫോണ്‍ ഇടയ്ക്ക് ഓണായിരുന്നു.

 

കാണാതാകുമ്പോള്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന അമ്മയുടെ ഫോണ്‍ ഇടയ്ക്ക് ഓണായിരുന്നു.

ആലുവ: ആലുവയില്‍ 12 വയസുകാരിയെ കാണാതായി നാല് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചില്ല.കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. കാണാതാകുമ്പോള്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന അമ്മയുടെ ഫോണ്‍ ഇടയ്ക്ക് ഓണായിരുന്നു.

ആദ്യം കാസര്‍കോട്, പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത്.അന്വേഷണ പുരോഗതിയില്‍ അതൃപ്തി അറിയിച്ച്‌ കുടുംബം രംഗത്തെത്തി. പൊലീസ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ല എന്നും കുടുംബം ആരോപിക്കുന്നു