കാട്ടുപന്നിക്കു വെച്ച തോക്കു കെണിയിൽ നിന്ന് വെടിയുതിർന്ന് കർഷകൻ മരിച്ചു
വെടിയേറ്റതിനെത്തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ച ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
Jun 15, 2022, 11:57 IST