എസ്‌ഐടി പ്രതി ചേര്‍ത്ത മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ അംഗങ്ങളായ 3 പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, ജൂണ്‍ 2ന് കോടതി പരിഗണിക്കും
ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കേസ് ജൂണ്‍ രണ്ടിന് പരിഗണിക്കും.
May 27, 2026, 06:20 IST
മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ എസ്‌ഐടി പ്രതി ചേര്‍ത്ത മൂന്ന് പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങളായിരുന്ന ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി കേസ് ജൂണ്‍ രണ്ടിന് പരിഗണിക്കും.