എറണാകുളത്ത് സ്കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട 16 കാരിയെ കാണാതായി
എറണാകുളം പുതുവൈപ്പില്‍ 16 കാരിയെ കാണാതായി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ സുമേഷിന്റെ മകള്‍ ഗൗരി നന്ദയെയാണ് കാണാതായത്.
Updated: Feb 5, 2026, 09:58 IST
വിവരം ലഭിക്കുന്നവർ 0484 2492328 നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
കൊ ച്ചി: എറണാകുളം പുതുവൈപ്പില്‍ 16 കാരിയെ കാണാതായി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ സുമേഷിന്റെ മകള്‍ ഗൗരി നന്ദയെയാണ് കാണാതായത്.
സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഗൗരി നന്ദ. ഞാറക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0484 2492328 നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.