ഇടുക്കിയില്‍ വെള്ളക്കെട്ടില്‍ വീണ് 16കാരന് ദാരുണാന്ത്യം

മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കുളിക്കാൻ ഇറങ്ങിയവിദ്യാർഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു.  കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയില്‍ എഡ്വിൻ എന്ന 16കാരനാണ് മരിച്ചത്.

 

കുട്ടി കുളിക്കാൻ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

ഇടുക്കി :മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കുളിക്കാൻ ഇറങ്ങിയവിദ്യാർഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു.  കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയില്‍ എഡ്വിൻ എന്ന 16കാരനാണ് മരിച്ചത്. കുട്ടി കുളിക്കാൻ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

പിന്നാലെ വിവരമറിഞ്ഞ് ഫയർഫോഴ്സും വെള്ളത്തൂവല്‍ പൊലീസും സ്ഥലത്തെത്തി, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.