ഇടുക്കിയില്‍ ഇടിമിന്നലേറ്റ് 12കാരി മരിച്ചു, പിതാവ് ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരം
ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് 12കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്.
Updated: Apr 4, 2026, 10:22 IST
നഫീസത്തിന്റെ പിതാവ് ഉള്‍പ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇടുക്കി : ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് 12കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിന്റെ പിതാവ് ഉള്‍പ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പിതാവ് അഫ്സല്‍, പ്രദേശവാസി ഗോകുല്‍ രാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.