കണ്ണൂരില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവില്‍ പോയ പ്രതി പിടിയില്‍

മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ചിന്നത്തടാകം എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

 

പയ്യന്നൂര്‍ കക്കംപാറ സ്വദേശി റോബിനാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. 

കണ്ണൂരില്‍ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. പയ്യന്നൂര്‍ കക്കംപാറ സ്വദേശി റോബിനാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. 

മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ചിന്നത്തടാകം എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റോബിനെ പിടികൂടിയത്.