കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യൻ വനിതകള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ കാലിഫോർണിയയില്‍ അപകടത്തില്‍ രണ്ട് ഇന്ത്യൻ വനിതകള്‍ മരണപ്പെട്ടു. തെലങ്കാന സ്വദേശികളും പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്.ഉന്നത പഠനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ജോലി തേടി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും.

 

തെലങ്കാനയിലെ മഹബുബബാഗ് ജില്ലയിലെ ഗർല മണ്ഡല്‍ സ്വദേശികളാണ് ഇരുവരും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ അപകടത്തില്‍ രണ്ട് ഇന്ത്യൻ വനിതകള്‍ മരണപ്പെട്ടു. തെലങ്കാന സ്വദേശികളും പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്.ഉന്നത പഠനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ജോലി തേടി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും.

തെലങ്കാനയിലെ മഹബുബബാഗ് ജില്ലയിലെ ഗർല മണ്ഡല്‍ സ്വദേശികളാണ് ഇരുവരും. ഈ അപകടത്തെ സംബന്ധിച്ച്‌ കാലിഫോണിയയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.