മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളിലേക്ക് ടിവികെ
വിജയ് യെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് തീരുമാനം.
May 5, 2026, 07:25 IST
രണ്ട് ദിവസത്തിനകം എംഎല്‍എമാരുടെ യോഗം ചേരും.
തമിഴ്‌നാട്ടിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളിലേക്ക് ടിവികെ. രണ്ട് ദിവസത്തിനകം എംഎല്‍എമാരുടെ യോഗം ചേരും.
വിജയ് യെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് തീരുമാനം. ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടും. ഗവര്‍ണര്‍ അര്‍ലേക്കര്‍ രണ്ട് ദിവസത്തിനകം ചെന്നൈയില്‍ എത്തിയേക്കും. ടിവികെയെ പിന്തുണക്കുന്നത് ആലോചിക്കുമെന്ന് കോണ്‍?ഗ്രസ് വ്യക്തമാക്കി. ദില്ലിയില്‍ ഇന്ന് നേതാക്കള്‍ കൂടിയാലോചന നടത്തും. തമിഴ്‌നാട്ടില്‍ എല്ലാ വഴികളും തേടുമെന്നാണ് ബിജെപിയുടെ നിലപാട്. വിജയുമായി ബിജെപി ചര്‍ച്ച നടത്തുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്