ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയിട്ടില്ല; വ്യാജ കേസ് ചുമത്തി ഭയപ്പെടുത്തേണ്ട: ഉദയനിധി സ്റ്റാലിന്‍
ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയിട്ടില്ല; വ്യാജ കേസ് ചുമത്തി ഭയപ്പെടുത്തേണ്ട: ഉദയനിധി സ്റ്റാലിന്‍
അവര്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഏകദേശം 3,000 പൊലീസുകാരെ വിന്യസിക്കുകയും ഒരു തീവ്രവാദിയെപ്പോലെ തന്നെ ചെന്നൈയില്‍ നിന്ന് തഞ്ചാവൂരിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Aug 5, 2026, 07:42 IST
. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് തമിഴനാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. വ്യാജ കേസ് ചുമത്തി ഭയപ്പെടുത്തേണ്ടതില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദയനിധി. കാവേരി നദിയിലെ ജല പ്രശ്നത്തെക്കുറിച്ചാണ് സംസാരിച്ചത്. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഏകദേശം 3,000 പൊലീസുകാരെ വിന്യസിക്കുകയും ഒരു തീവ്രവാദിയെപ്പോലെ തന്നെ ചെന്നൈയില്‍ നിന്ന് തഞ്ചാവൂരിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.