യുവാവിനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ചു ; ബന്ധു പിടിയില്‍
യുവാവിനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ചു ; ബന്ധു പിടിയില്‍
കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.
Apr 20, 2026, 07:32 IST
പ്രതിയെ അറസ്റ്റ് ചെയ്തു.
ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്ദീപ് സഹുവാണ് കൊല്ലപ്പെട്ടത്. ബെര്‍ഹാംപൂരിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22 കാരനായ യുവാവാണ് പ്രതി. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടക്കുകയാണ്.