സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് സിനിമയാക്കാന്‍ തെലങ്കാന കോണ്‍ഗ്രസ്; പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പണം സമാഹരിക്കും
സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് സിനിമയാക്കാന്‍ തെലങ്കാന കോണ്‍ഗ്രസ്; പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പണം സമാഹരിക്കും
ബിലോങ്ങിങ്, എ ജേര്‍ണി ഓഫ് ലവിനെ ജീവചരിത്ര സിനിമായാക്കുമെന്നാണ് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡി.
Nov 12, 2026, 07:14 IST
സംഗറെഡ്ഡിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം.
സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ്. ബിലോങ്ങിങ്, എ ജേര്‍ണി ഓഫ് ലവിനെ ജീവചരിത്ര സിനിമായാക്കുമെന്നാണ് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡി.
സംഗറെഡ്ഡിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം.
സിനിമ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്കാന് തയ്യാറുള്ള ഒരാളെ അന്വേഷിക്കുകയാണെന്ന് ജഗ്ഗ റെഡ്ഡി പറഞ്ഞു. ഈ പദ്ധതിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ പണം സമാഹരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.