ബം​ഗ​ളൂ​രുവിൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ബം​ഗ​ളൂ​രു: സ്കൂ​ളി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ൻ ഹൃ​ദ​യാ​ഘാ​ത​ത്താ​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചി​ത്ര​ദു​ർ​ഗ ച​ല്ല​ക​രെ യ​ദ​ല​ഘ​ട്ട വി​ല്ലേ​ജി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം.
 
ബം​ഗ​ളൂ​രു: സ്കൂ​ളി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ൻ ഹൃ​ദ​യാ​ഘാ​ത​ത്താ​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചി​ത്ര​ദു​ർ​ഗ ച​ല്ല​ക​രെ യ​ദ​ല​ഘ​ട്ട വി​ല്ലേ​ജി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

അ​ധ്യാ​പ​ക​നാ​യ ബി.​എ​സ്. സി​ദ്ധേ​ശ​പ്പ (57) ആ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ണ​യു​ട​ൻ ഇ​യാ​​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.