തമിഴ്നാട്ടിൽ 75,000 രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും

നി​ല​വി​ലെ വാ​യ്പ എ​ഴു​തി​ത്ത​ള്ള​ലി​ൽ ക​ർ​ഷ​ക​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി 75,000 രൂ​പ വ​രെ​യെ​ടു​ത്ത കൃ​ഷി വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ചു. എ​ല്ലാ ക​ർ​ഷ​ക​രു​ടെ​യും വാ​യ്പ പൂ​ർ​ണ​മാ​യി എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

 

 ഗൂ​ഡ​ല്ലൂ​ർ : നി​ല​വി​ലെ വാ​യ്പ എ​ഴു​തി​ത്ത​ള്ള​ലി​ൽ ക​ർ​ഷ​ക​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി 75,000 രൂ​പ വ​രെ​യെ​ടു​ത്ത കൃ​ഷി വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ചു. എ​ല്ലാ ക​ർ​ഷ​ക​രു​ടെ​യും വാ​യ്പ പൂ​ർ​ണ​മാ​യി എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ആ​വ​ശ്യം പൂ​ർ​ണ​മാ​യി പ​രി​ഗ​ണി​ക്കാ​ത്ത​തി​നാ​ൽ ഈ ​പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ക​ർ​ഷ​ക​രു​ടെ മു​ഴു​വ​ൻ കാ​ർ​ഷി​ക വ​യ്പ​ക​ളും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി ആ​വ​ശ്യ​പ്പെ​ട്ടു.