കർണാടകയിൽ 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും

 

കർണാടകയിൽ 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാർ തന്നെയായിരിക്കും പ്രധാനമുഖമെന്നും സിദ്ധരാമയ്യ ഉറപ്പു നൽകി. 

സിദ്ധരാമയ്യക്ക് കാലാവധി പൂർത്തിയാക്കാൻ ഡികെ ശിവകുമാർ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങൾ അറിയിക്കുന്നത്. ഇരുവരും തമ്മിൽ അധികാര തർക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാൻഡ് നേടിയത്.