രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; രാത്രി 8.30ന് രാജ്യത്തോട് സംസാരിക്കും 

രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച (ഏപ്രിൽ 18) രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചു.

 

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച (ഏപ്രിൽ 18) രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചു.

മറ്റു വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. വനിതാ സംവരണ ബിൽ പാർലമെന്‍റിൽ പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് പ്രധാനമത്രി രാജ്യത്തോട് സംസാരിക്കാനൊരുങ്ങുന്നത്.