പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്

മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം വലിയ പിന്തുണയാണ് ഇന്ത്യയും യുഎഇയും നല്‍കിയത്. 

മെയ് 15 മുതല്‍ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്. ഈ മാസം 15നാണ് സന്ദര്‍ശനം. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തും. മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം വലിയ പിന്തുണയാണ് ഇന്ത്യയും യുഎഇയും നല്‍കിയത്. 

മെയ് 15 മുതല്‍ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദര്‍ശനം.