പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്‌ട്രേലിയയില്‍ വന്‍ സ്വീകരണം ; ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാര പ്രതിരോധ സാമ്പത്തിക സഹകരണം ശക്തമാക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്‌ട്രേലിയയില്‍ വന്‍ സ്വീകരണം ; ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാര പ്രതിരോധ സാമ്പത്തിക സഹകരണം ശക്തമാക്കും
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി മോദി ഇന്ന് ചര്‍ച്ചകള്‍ നടക്കും.
Jul 9, 2026, 06:50 IST
വ്യവസായികളുടെ സംയുക്ത യോഗത്തിലും പ്രവാസികളുടെ സമ്മേളനത്തിലും മോദി സംസാരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്‌ട്രേലിയയില്‍ വന്‍ സ്വീകരണം ഒരുക്കി. ഓസ്‌ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി മോദി ഇന്ന് ചര്‍ച്ചകള്‍ നടക്കും.
വ്യവസായികളുടെ സംയുക്ത യോഗത്തിലും പ്രവാസികളുടെ സമ്മേളനത്തിലും മോദി സംസാരിക്കും. ഇന്തോനേഷ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇന്നലെ മെല്‍ബണിലെ ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹം മോദിയെ വരവേറ്റു. ഓസ്‌ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. വൈകിട്ട് പ്രവാസികളുടെ സമ്മേളനത്തിലും മോദി സംസാരിക്കും.