"അത്തരം രാഷ്ട്രീയത്തിലേക്ക് തരംതാഴുന്ന ഒരാളല്ല" ; വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് തടയാൻ വേണ്ടി നടന്നതായി പറയപ്പെടുന്ന ചർച്ചകളിൽ പങ്കുണ്ടെന്ന പ്രചരണം വേദനിപ്പിച്ചെന്ന് രജനികാന്ത്

 സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് തടയാൻ വേണ്ടി നടന്നതായി പറയപ്പെടുന്ന ചർച്ചകളിൽ തനിക്ക് പങ്കുണ്ടെന്ന രീതിയിൽ വന്ന അഭ്യൂഹങ്ങൾ ഏറെ വേദനിപ്പിച്ചതായി
 

 സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് തടയാൻ വേണ്ടി നടന്നതായി പറയപ്പെടുന്ന ചർച്ചകളിൽ തനിക്ക് പങ്കുണ്ടെന്ന രീതിയിൽ വന്ന അഭ്യൂഹങ്ങൾ ഏറെ വേദനിപ്പിച്ചതായി സൂപ്പർ സ്റ്റാർ രജനികാന്ത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് തടയുന്നതിനായി ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിനായുള്ള ചർച്ചകൾ നടന്നിരുന്നതായാണ് റിപ്പോർട്ടുകൾ വന്നത്. 

എന്നാൽ ഈ ച"അത്തരം രാഷ്ട്രീയത്തിലേക്ക് തരംതാഴുന്ന ഒരാളല്ല" ; വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് തടയാൻ വേണ്ടി നടന്നതായി പറയപ്പെടുന്ന ചർച്ചകളിൽ പങ്കുണ്ടെന്ന പ്രചരണം വേദനിപ്പിച്ചെന്ന് രജനികാന്ത്ർച്ചകളിൽ നിന്ന് മാറി നിന്നിരുന്നതായി പരസ്യമായി പ്രതികരിക്കുകയാണ് രജനികാന്ത് ഇപ്പോൾ.  ഈ രീതിയിലുള്ള അഭ്യൂഹങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ രജനികാന്ത്, താൻ "അത്തരം രാഷ്ട്രീയത്തിലേക്ക് തരംതാഴുന്ന ഒരാളല്ല" എന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രജനികാന്ത് ഡിഎംകെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം. കെ. സ്റ്റാലിനെ സന്ദർശിച്ചിരുന്നു. ഇത് കഴിഞ്ഞ് ഏതാനും ദിവസത്തിന് ശേഷമാണ് ഈ 'അസാധാരണമായ' വിശദീകരണം താരത്തിൽ നിന്നും വരുന്നത്.