പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

ഔദ്യോഗിക വിവരങ്ങളെ മാത്രം വിശ്വസിക്കണമെന്നും കേന്ദ്രം പറയുന്നു.

 


തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം. പെട്രോള്‍ - ഡീസല്‍ വില വര്‍ധിപ്പിക്കില്ല എന്ന് ആവര്‍ത്തിച്ചു. നിലവിലെ വിപണി സാഹചര്യം വില വര്‍ധിപ്പിക്കേണ്ട അവസ്ഥയിലല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.


തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഔദ്യോഗിക വിവരങ്ങളെ മാത്രം വിശ്വസിക്കണമെന്നും കേന്ദ്രം പറയുന്നു.