ബിജെപിയുടെ ഇരട്ടത്താപ്പ് ജനം അറിഞ്ഞു, കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് ഛത്തീസ്ഗഡ് പിസിസി അധ്യക്ഷന്‍

ബിജെപിയുടെ ഇരട്ടത്താപ്പ് ജനം അറിഞ്ഞു.

 

അറസ്റ്റില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കണമെന്ന് ദീപക് ബൈജ് പറഞ്ഞു. 

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് ഛത്തീസ്ഗഡ് പിസിസി അധ്യക്ഷന്‍ ദീപക് ബൈജ്. അറസ്റ്റില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കണമെന്ന് ദീപക് ബൈജ് പറഞ്ഞു. 

ബിജെപിയുടെ ഇരട്ടത്താപ്പ് ജനം അറിഞ്ഞു. ബിജെപി വോട്ട് ബാങ്ക് മാത്രം നോക്കി ധ്രുവീകരണം നടത്തുന്നുന്നത്. സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.