സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു ; വെടിനിര്‍ത്തലില്‍ പ്രതികരിച്ച് ഇന്ത്യ

പാക് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് തയ്യാറായതെന്ന് ട്രംപ് പ്രതികരിച്ചു.

 

വെടിനിര്‍ത്തല്‍ നല്ല സൂചനയാണ്. ഹോര്‍മൂസില്‍ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നും കേന്ദ്രം പറഞ്ഞു.

ഇറാന്‍ അമേരിക്ക വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സംഘര്‍ഷം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.

വെടിനിര്‍ത്തല്‍ നല്ല സൂചനയാണ്. ഹോര്‍മൂസില്‍ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നും കേന്ദ്രം പറഞ്ഞു. പാക് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് തയ്യാറായതെന്ന് ട്രംപ് പ്രതികരിച്ചു.