ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് മന്ത്രി

പാകിസ്താ​ന്റെ ജലവിതരണം തടസ്സപ്പെട്ടാൽ സമ്പൂർണ്ണ യുദ്ധത്തിന് ഇന്ത്യ തയ്യാറാകാൻ ഭീഷണിയുമായാണ് പാക് മന്ത്രി ഹനീഫ് അബ്ബസി. പാകിസ്താൻ രാജ്യമെമ്പാടും ആണവായുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഹനീഫ് അബ്ബാസിയുടെ മുന്നറിയിപ്പ്.

 

130 ഓളം ആണവായുധങ്ങൾ പാകിസ്താനുണ്ട്. അവ ഇന്ത്യക്ക് വേണ്ടി സൂക്ഷിച്ചിട്ടുള്ളതാണെന്നും ഹനീഫ് അബ്ബസി പറഞ്ഞു.

ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് മന്ത്രി. പാകിസ്താ​ന്റെ ജലവിതരണം തടസ്സപ്പെട്ടാൽ സമ്പൂർണ്ണ യുദ്ധത്തിന് ഇന്ത്യ തയ്യാറാകാൻ ഭീഷണിയുമായാണ് പാക് മന്ത്രി ഹനീഫ് അബ്ബസി. പാകിസ്താൻ രാജ്യമെമ്പാടും ആണവായുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഹനീഫ് അബ്ബാസിയുടെ മുന്നറിയിപ്പ്. 130 ഓളം ആണവായുധങ്ങൾ പാകിസ്താനുണ്ട്. അവ ഇന്ത്യക്ക് വേണ്ടി സൂക്ഷിച്ചിട്ടുള്ളതാണെന്നും ഹനീഫ് അബ്ബസി പറഞ്ഞു. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.