ജി കൃഷ്ണകുമാറിന് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാര്‍ട്ട് ടൈം നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായി നിയമനം

മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

 

കൃഷ്ണകുമാറിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നില്ല. 

ജി കൃഷ് ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാര്‍ട്ട് ടൈം നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. എന്‍എഫ്ഡിസിഎല്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍ ആയും നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് നിയമനം നടത്തിയത്.

കൃഷ്ണകുമാറിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നില്ല. 

കഴിഞ്ഞമാസം ഡല്‍ഹിയില്‍ എത്തി ജി കൃഷ്ണകുമാര്‍ പ്രധാനമന്ത്രിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയിരുന്നു.