നരേന്ദ്രമോദി വീണ്ടും തമിഴ്നാട്ടിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തമിഴ്നാട്ടിലേക്ക്. ഈ മാസം 28ന് മധുരയിൽ വെച്ച് പൊതുയോഗം നടക്കും.
Feb 5, 2026, 15:35 IST
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തമിഴ്നാട്ടിലേക്ക്. ഈ മാസം 28ന് മധുരയിൽ വെച്ച് പൊതുയോഗം നടക്കും. തിരുപ്പരൻകുന്ത്രം ദീപം തെളിക്കൽ വിവാദതിന് ശേഷമുള്ള ആദ്യ മധുര സന്ദർശനമാണിത്.
കഴിഞ്ഞ മാസം മോദിയുടെ റാലി മധുരയിൽ നടത്താൻ ആലോചിച്ചിരുന്നെങ്കിലും എഐഎഡിഎംകെ എതിർത്തിരുന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്നു റാലി നടത്തിയത്.