പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍
പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.
Oct 1, 2024, 07:45 IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ടോങ്കിലാണ് സംഭവം.
ഗോപാല്‍പുര ഗ്രാമത്തില്‍ ജോലി ചെയ്യുന്ന അധ്യാപകനായ ലായിഖ് അഹമ്മദ് ഖുറേഷിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.