സ്റ്റേജില്‍ പാടുന്നതിനിടെ മധ്യവയസ്‌കന്റെ അശ്ലീല പ്രദശനം ; നിങ്ങളുടെ മകളുടെ പ്രായമല്ലേ ഉള്ളൂവെന്ന് പ്രതികരിച്ച് പാട്ട് നിര്‍ത്തി ഗായിക
. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Dec 29, 2025, 11:16 IST
കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയിലാണ് സംഭവം.
സ്റ്റേജില്‍ ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിലിരുന്ന് അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കന് മറുപടി നല്‍കി യുവ ഗായിക. പ്രഞ്ജല്‍ ദഹിയയാണ് സ്റ്റേജില്‍ വച്ചു തന്നെ മറുപടി നല്‍കിയത്. താങ്ങളുടെ മകളുടെ പ്രായമേ എനിക്കുള്ളൂവെന്നും യുവതി സ്റ്റേജില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയിലാണ് സംഭവം.
പ്രതികരിച്ച ശേഷം ആരും സ്റ്റേജിലേക്ക് കയറരുതെന്ന് ഗായിക ആവശ്യപ്പെട്ടു. വൈറലായ 52 ഗജ് കാ ദമന്‍ എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗായികയാണ് പ്രഞ്ജല്‍ ദാഹിയ.