മറാത്ത നടന്‍ സച്ചിന്‍ ചന്ദ് വാഡെ ആത്മഹത്യ ചെയ്തു

നെറ്റ്ഫ്‌ളിക്‌സ് സീരീസ് ജംതാര 2 വിലെ കഥാപാത്രത്തിലൂടെ ജനപ്രിയനായ മറാത്തി താരം സച്ചിന്‍ ചന്ദ് വാഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.25 വയസായിരുന്നു.

 

അഞ്ച് ദിവസം മുമ്ബായിരുന്നു താന്‍ മുഖ്യ കഥാപാത്രം ചെയ്യുന്ന മറാത്തി സിനിമ അസുര്‍വന്റെ പോസ്റ്റര്‍ പങ്ക് വച്ചു കൊണ്ടുളള കാര്‍ത്തിക്കിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നെറ്റ്ഫ്‌ളിക്‌സ് സീരീസ് ജംതാര 2 വിലെ കഥാപാത്രത്തിലൂടെ ജനപ്രിയനായ മറാത്തി താരം സച്ചിന്‍ ചന്ദ് വാഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.25 വയസായിരുന്നു. പരോലയിലെ വസതിയിലാണ് സച്ചിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.അഞ്ച് ദിവസം മുമ്ബായിരുന്നു താന്‍ മുഖ്യ കഥാപാത്രം ചെയ്യുന്ന മറാത്തി സിനിമ അസുര്‍വന്റെ പോസ്റ്റര്‍ പങ്ക് വച്ചു കൊണ്ടുളള കാര്‍ത്തിക്കിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്.വെബ് സീരിസുകള്‍ക്ക് പുറമെ സച്ചിന്‍ പുനെ ഐ.ടി പാര്‍ക്കില്‍ എന്‍ജിനീയറായും ജോലി നോക്കിയിരുന്നു.