പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍

കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് വാഹനം നല്‍കുമെന്നും കര്‍ണാടക ആര്‍ടിസി ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും പ്രത്യേക സര്‍വീസ്.

 

ആഡംബര ബസ്സുകളായ 'ഐരാവത്' മുതല്‍ സാധാരണ ബസ്സുകള്‍ വരെ ഉള്‍പ്പെടുന്നതാണ് സര്‍വീസ്.

പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ആഡംബര ബസ്സുകളായ 'ഐരാവത്' മുതല്‍ സാധാരണ ബസ്സുകള്‍ വരെ ഉള്‍പ്പെടുന്നതാണ് സര്‍വീസ്. യാത്രക്കാര്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. 

കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് വാഹനം നല്‍കുമെന്നും കര്‍ണാടക ആര്‍ടിസി ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും പ്രത്യേക സര്‍വീസ്.