ക​ർ​ണാ​ട​ക​യി​ൽ ആ​റു​പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രിച്ചു

മം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ ഈ ​വ​ർ​ഷം ആ​റു​പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​നു​വ​രി മു​ത​ൽ ഈ ​മാ​സം നാ​ല് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 6676 ഡെ​ങ്കി ബാ​ധി​ത​രി​ൽ 695 പേ​ർ ആ​ക്ടി​വ് കേ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
 
ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി വെ​ള്ളി​യാ​ഴ്ച വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ​ക്കൊ​പ്പം സ​ന്ദ​ർ​ശി​ച്ചു. കൊ​തു​ക് വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ളി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ, ഗ്രാ​മ​വി​ക​സ​ന, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും കൊ​തു​ക് നി​ർ​മാ​ർ​ജ​ന യ​ത്നം ന​ട​ത്ത​ണം.